വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങിയ യുവദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചു
ഓസ്റ്റിന്‍ (യുഎസ്): (www.kvartha.com 06.11.2018) വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങിയ യുവദമ്പതികള്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ടെക്‌സസിലാണു സംഭവം.
സഹപാഠികളായിരിക്കെ പ്രണയത്തിലായ വില്‍ ബൈലറും(23) ബെയ് ലി അക്കര്‍മാനു(23)മാണ് ദാരുണമായി മരിച്ചത്. സാം ഹൂസ്റ്റണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വരന്റെ പിതാവിന്റെ ഹെലികോപ്റ്റര്‍ ബിസിനസില്‍ ജോലി നോക്കുകയാണ് മരിച്ച പൈലറ്റ് ജെറാള്‍ഡ് .
ശനിയാഴ്ച രാത്രിയാണ് ഇരുവരും വിവാഹിതരായത്. വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് സ്വന്തം കോപ്ടറില്‍ ഇരുവരും യാത്ര പുറപ്പെട്ടു. ഒന്നരമണിക്കറിനു ശേഷം ഹെലികോപ്ടര്‍ മലഞ്ചെരുവില്‍ തകര്‍ന്നു വീണു. പൈലറ്റ് ജെറാള്‍ഡ് ഗ്രീന്‍ ലോറന്‍സും
(76) അപകടത്തില്‍ കൊല്ലപ്പെട്ടു.

Keywords: Texas students killed in helicopter crash HOURS after getting married, Washington, America, Marriage, Video, Couples, Helicopter Collision, Accidental Death, World.
Powered by Info News For You

Comments
Post a Comment