സൗദിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു
റിയാദ്: (www.kvartha.com 02.11.2018) സൗദിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വടവാതൂര്‍ കുളത്തിങ്കല്‍ കെ.പി.ഷാജിമോന്‍ (44) ആണ് മരിച്ചത്. ഷാജിമോന്‍ സഞ്ചരിച്ചിരുന്ന മിനി ട്രക്കില്‍ മറ്റൊരു ട്രക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ബന്ധുക്കള്‍ അറിയിച്ചു. കെ.ജി.ഫിലിപ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഷാന്റിയാണ് ഭാര്യ. മക്കള്‍: എയ്ഞ്ചല്‍, സില്‍വാന്‍.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ബന്ധുക്കള്‍ അറിയിച്ചു. കെ.ജി.ഫിലിപ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഷാന്റിയാണ് ഭാര്യ. മക്കള്‍: എയ്ഞ്ചല്‍, സില്‍വാന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala native killed in Saudi Arabia, Riyadh, News, Obituary, Saudi Arabia, Accidental Death, Gulf, World.
Keywords: Kerala native killed in Saudi Arabia, Riyadh, News, Obituary, Saudi Arabia, Accidental Death, Gulf, World.
Powered by Info News For You

Comments
Post a Comment