തിയേറ്ററില്‍ വിജയ് ആരാധകര്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് കുത്തേറ്റു

Image result for hd imagesകാഞ്ഞങ്ങാട് (www.evisionnews.co): തിയേറ്ററില്‍ വിജയ് ആരാധകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി അഴകവേല (28)നെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വിനായക തിയേറ്ററില്‍ വിജയുടെ സര്‍ക്കാര്‍ പടത്തിന്റെ റിലീസിംഗ് ഷോക്കിടയിലാണ് തമിഴ്നാട് ഫാന്‍സും കര്‍ണാടക ഫാന്‍സും തമ്മില്‍ ഏറ്റുമുട്ടിയത്. സ്‌ക്രീനില്‍ വിജയ് പ്രത്യക്ഷപ്പെട്ടതോടെ ഇരുടീമുകളും തമ്മില്‍ ആര്‍ത്തുലസിച്ച് കൊണ്ട് നൃത്തം ചവിട്ടുകയായിരുന്നു. ഇതിനിടയില്‍ ഫാന്‍സുകള്‍ രണ്ടു പേരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും അഴക് വേലന് അടിയേല്‍ക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലിസ് സ്ഥലത്തെത്തി. പരി ക്കറ്റയാളെ ആസ്പത്രിയിലെത്തിക്കുകയും കസ്റ്റിഡിയിലെടുക്കുകയും ചെയ്തു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?