പിറന്നാള്‍ ദിനത്തില്‍ അധ്യാപകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

Image result for railway trackനീലേശ്വരം (www.evisionnews.co): പിറന്നാള്‍ ദിനത്തില്‍ അധ്യാപകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. നീലേശ്വരത്തെ ജി.ടെക് കമ്പ്യൂട്ടര്‍ അക്കാദമിയിലെ അധ്യാപകനും നീലേശ്വരത്ത് താമസിക്കാരനുമായ റനീഷ് റോയിച്ചനെ (31)യാണ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ നീലേശ്വരം കൊഴുന്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കണ്ണൂര്‍ താഴെചൊവ്വ സ്വദേശികളായ കുടുംബം രണ്ടുവര്‍ഷമായി നീലേശ്വരത്താണ് താമസം. ട്രെയിന്‍ യാത്രക്കിടെ വീണ് മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. വസന്തന്‍ ആല്‍ഫ്രഡ്- മെര്‍ലിന്‍ ദമ്പതികളുടെ മകനാണ്. രണ്ട് മക്കളുണ്ട്. 





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?