മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനാണെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kvartha.com 08.11.2018) ശബരിമല പുണ്യഭൂമിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കാസര്‍കോട് എന്‍ഡിഎയുടെ രഥയാത്രയില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍റെ പരാമര്‍ശം.

K Surendran against Pinarayi, kasaragod, News, Politics, Religion, Sabarimala Temple, Chief Minister, Pinarayi vijayan, Kerala.

ശബരിമലയിലെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ഡിവൈഎഫ്‌ഐക്കാരാണ്. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിനു അറസ്റ്റിലായത് നിരപരാധിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Surendran against Pinarayi, Kasaragod, News, Politics, Religion, Sabarimala Temple, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?