കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി യൂനാനി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

 
കാസര്‍കോട് (www.evisionnews.co): പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച സൈറസ് മള്‍ട്ടി സ്‌പെഷ്യലിറ്റി യൂനാനി ക്ലിനിക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എല്ലാവിധ അസുഖങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടര്‍ ഡോ. മിസ്അബ് പറഞ്ഞു. സന്ധി വേദനകള്‍ക്ക് പ്രത്യേക യൂനാനി ചികിത്സ ലഭ്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ചികിത്സാ വിഭാഗങ്ങളും കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കും സജ്ജമാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?