വെടിയൊച്ച നിലയ്ക്കാതെ കാഷ്മീര്‍; ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു; അഞ്ചു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: (www.kvartha.com 25.11.2018) ജമ്മുകാഷ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച്ച രാവിലെ ഷോപ്പിയാനിലെ കപ്രാന്‍ ബതഗുണ്ടിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
നാല് ദിവസം മുമ്പ് ഷോപ്പിയാനിലെ നദിഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, Srinagar, News, Terrorists, Dead, Killed, Army, 5 terrorist, 1 soldier killed in Shopiyan

Powered by Info News For You

Comments
Post a Comment