സ്റ്റേഷന്‍ ജാമ്യം വേണ്ട,ശബരിമലയില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല

റാന്നി:(www.kvartha.com 17/11/2018) കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് ശശികല റാന്നി പോലീസ് സ്‌റ്റേഷനില്‍ ഉപവാസം അനുഷ്ടിക്കുന്നു. തന്നെ എവിടെ നിന്ന് കൊണ്ടിവന്നോ അവിടെ തന്നെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസം. അതേ സമയം സ്‌റേഷന്‍ ജാമ്യത്തില്‍ വിടാം എന്ന് പോലീസ് പറഞ്ഞുവെങ്കിലും അത് നിഷേധിച്ചു.

News, Kerala, Police Station, Sabarimala, Trending,Sasikala demanded release

ശശികലയെ വിടണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ റാന്നി പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. അതേ സമയം ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന സംസ്ഥാന വ്യപക ഹര്‍ത്താല്‍ തുടരുകയാണ് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമവും നടത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police Station, Sabarimala, Trending,Sasikala demanded release 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?