കെ ആര്‍ അപര്‍ണയ്ക്ക് പബ്ലിക് സര്‍വന്റ്‌സ് സാഹിത്യ പുരസ്‌ക്കാരം
കാസര്‍കോട്: (www.kasargodvartha.com 30.11.2018) കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം സാഹിത്യ പുരസ്‌ക്കാരം ചെറുകഥാ കൃത്ത് കണ്ണൂര്‍ കാഞ്ഞിലേരിയിലെ കെ ആര്‍ അപര്‍ണയ്ക്ക്. 'പെണ്ണിര' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്.
10,010 രൂപയും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ കെ വി കുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂറി കമ്മിറ്റി അംഗം രാഘവന്‍ ബെള്ളിപ്പാടിയും പങ്കെടുത്തു.
10,010 രൂപയും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ കെ വി കുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂറി കമ്മിറ്റി അംഗം രാഘവന്‍ ബെള്ളിപ്പാടിയും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Public servants award for K R Aparna, Press Conference, Kasargod, News, Kerala
Keywords: Public servants award for K R Aparna, Press Conference, Kasargod, News, Kerala
Powered by Info News For You

Comments
Post a Comment