ഉയര്‍ത്തുന്നതിനിടെ റെയില്‍വേ ഗേറ്റ് തകര്‍ന്നു വീണു
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.11.2018) ഉയര്‍ത്തുന്നതിനിടെ റെയില്‍വേ ഗേറ്റിന്റെ ബാര്‍ അടര്‍ന്നുവീണു. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു തെക്കു ഭാഗത്ത് തങ്കയംഇളമ്പച്ചി റോഡിലെ രാമവില്യം റെയില്‍വേ ഗേറ്റിന്റെ ബാറാണ് തിങ്കളാഴ്ച ഉച്ചയോടെ അടര്‍ന്നുവീണത്. വാഹനങ്ങളുടെ തിരക്കില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കാലഹരണപ്പെട്ട് തുരുമ്പെടുത്ത് നശിക്കാറായ റെയില്‍വേ ഗേറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് അപകട ഭീഷണിയുയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍വേ ഗേറ്റാണ് തകര്‍ന്നുവീണത്.
Photo:File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Railway-gate, Vehicle, Top-Headlines, Railway gate collapsed while opening
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Trikaripur, Railway-gate, Vehicle, Top-Headlines, Railway gate collapsed while opening
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment