ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വിദ്യാനഗര്‍: (www.kasargodvartha.com 24.11.2018) ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ ചേരൂരിലെ ഹാരിസിന്റെ ഭാര്യ റമീസ (24)യുടെ മൃതദേഹമാണ് ചേരൂര്‍ തൂക്കുപാലത്തിന് സമീപത്തുനിന്നും ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ കണ്ടെത്തിയത്.


മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു റമീസ. ഇബ്രാഹിം- ഫൗസിയ ദമ്പതികളുടെ മകളാണ്. മക്കള്‍: റിസില, നൈല. റമീസയുടെ ബന്ധു അഷ്റഫ് വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം ചേരൂര്‍ കടവില്‍ കണ്ടെത്തിയത്.

Keywords: Kerala, kasaragod, news, Missing, Deadbody, Death, Vidya Nagar, River, husband, Cheroor, Top-Headlines, Rameesa, Haris, Missing woman's dead body found in river.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?