യുവാവ് ഉറക്കത്തിനിടയില്‍ മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 26.11.2018) യുവാവ് ഉറക്കത്തിനിടയില്‍ മരിച്ചു. ഷേണി ഏല്‍ക്കാന ബാലഗുളിയിലെ പരേതനായ കുഞ്ഞപ്പനായിക്കിന്റെ മകന്‍ അശോക നായക് (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതനാണ്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: ലക്ഷ്മി. കൂലിപ്പണിക്കാരനാണ്. സഹോദരങ്ങള്‍: അപ്പു നായിക്, ഐത്തപ്പ നായിക്, ഷീന നായിക്, ബാലകൃഷ്ണ നായിക്, ജനാര്‍ദ്ധ നായിക്, കേശവ നായിക്, സരസ്വതി, പാര്‍വ്വതി, സുമലത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Youth died in sleep
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Youth died in sleep
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment