സ്‌കൂള്‍ അധ്യാപകന്‍ സഞ്ചരിച്ച ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
പൊയിനാച്ചി: (www.kasargodvartha.com 28.11.2018) ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കൂട്ടപ്പുന്ന കുറുക്കന്‍കുന്ന് കോളനിയിലെ രാമകൃഷ്ണനാ (70)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 മണിയോടെ എട്ടരയോടെ മൈലാട്ടി ദേശീയപാതയിലാണ് അപകടം. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്.
പരിക്കേറ്റ രാമകൃഷ്ണനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുമണിയോടെ മരിച്ചു. ബൈക്ക് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഭവാനി. മക്കള്‍: ജ്യോതി, ഗീത. മരുമക്കള്‍: വിനോദ് (കൂവാര, മൂന്നാംകടവ്), ഉമേശന്‍ (ചുള്ളിക്കര).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accidental-Death, Poinachi, Man died after bike hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Accidental-Death, Poinachi, Man died after bike hit
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment