ഡീസല്‍- ഇന്‍ഷുറന്‍സ് വിലവര്‍ദ്ധന; ജെസിബി ഉള്‍പെടെ നിര്‍മാണ മേഖലയിലെ യന്ത്രങ്ങളുടെ വാടക വര്‍ദ്ധിപ്പിച്ചു
കാസര്‍കോട്: (www.kasargodvartha.com 13.11.2018) അതിരൂക്ഷമായ ഡിസല്‍ വില വര്‍ദ്ധനവ്, ഇന്‍ഷുറന്‍സ് ചാര്‍ജ് വര്‍ദ്ധനവ്, സ്‌പെയര്‍ പാര്‍ട്‌സ് വര്‍ദ്ധനവ്, വര്‍ക്ക് ഷോപ്പ് കൂലി വര്‍ദ്ധനവ് തുടങ്ങിയ പ്രതിസന്ധികള്‍ കാരണം നിര്‍മാണ മേഖലയിലെ ജെ സി ബി, മണ്ണുമാന്തി യന്ത്രങ്ങള്‍, ടിപ്പര്‍ ലോറികള്‍, കംപ്രസ്സര്‍ ട്രാക്ടര്‍ തുടങ്ങിയവയ്ക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 15 മുതല്‍ പുതുക്കിയ വാടക നിലവില്‍ വരും. 20 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് വാടക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി നേരത്തെ വാടക വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാസര്‍കോട് ഇപ്പോഴാണ് വര്‍ദ്ധനവ് നടപ്പിലാക്കുന്നതെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് നാസര്‍ പുത്തിരി, സെക്രട്ടറി പി എച്ച് റാഷിദ്, സിജു ജോര്‍ജ് പള്ളിപ്പറമ്പ്, എസ് മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു.
പുതുക്കിയ നിരക്ക് ചുവടെ:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, JCB, Top-Headlines, JCB Charge, Construction -workers-union, Construction machines including JCB Rent hiked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, JCB, Top-Headlines, JCB Charge, Construction -workers-union, Construction machines including JCB Rent hiked
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment