ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി; നടപടി പിന്‍വലിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് യുഡിഎഫ്
പമ്പ: www.kvartha.com 27.11.2018) ശബരിമലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടി. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് പത്തനംതിട്ട കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് പോലീസും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഏതറ്റം വരെയും പാകുമെന്ന് യുഡിഎഫ് അറിയിച്ചു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് കടുപ്പിച്ചത്.
Keywords: Kerala, Sabarimala, Pampa, News, Religion, Police, 144 extended in Sabarimala

Powered by Info News For You

Comments
Post a Comment