പച്ചക്കറി വില്‍പന നടത്തുന്ന പെട്ടിക്കട കത്തിനശിച്ചു

അമ്പലത്തറ:(www.kasargodvartha.com 14/11/2018) പച്ചക്കറി വില്‍പ്പന നടത്തുന്ന പെട്ടികടക്ക് തീപിടിച്ചു. പാണത്തൂര്‍ പള്ളിക്കാലിലെ ഷൗക്കത്തിന്റെ അമ്പലത്തറ മീങ്ങോത്ത് റോഡരികിലുള്ള പെട്ടികടക്കാണ് ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ തീപിടിച്ചത്. പരിസരത്തുള്ളവര്‍ തീ പടരുന്നത് കണ്ട് ഉടന്‍ തന്നെ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. തീ പിടിച്ചതിന്റെ കാരണം അറിയില്ലെന്ന് പറയുന്നു. ഷൗക്കത്തിന്റെ പരാതിയില്‍ 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.

News, Ambalathara, Kasaragod, Police-station, Fire force,Petty shop burned


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ambalathara, Kasaragod, Police-station, Fire force,Petty shop burned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?