ഓംനി വാനും ബൈക്കും കൂട്ടിയിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും ഗുരുതരം
ഉപ്പള: (www.kasargodvartha.com 12.11.2018) ഓംനി വാനും ബൈക്കും കൂട്ടിയിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് എതിര്‍ വശത്തു വെച്ച് ഞായറാഴ്ച വൈകിട്ട് ഏഴു മണിയാടെ ഓംനി വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ വാന്‍ വന്നു ബൈക്കിലിടിക്കുകയായിരുന്നു.
കാല്‍നട യാത്രക്കാരന്‍ മംഗലാപുരം സ്വദേശി അലൈസീനും, ബൈക്ക് യാത്രക്കാരന്‍ മംഗല്‍പാടി പെരിങ്ങാടിയിലെ ലത്തീഫിനുമാണ് പരിക്കേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കും വാനും പൂര്‍ണമായും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Accident, 2 including Bike rider injured in Accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment