കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രിയെ തടഞ്ഞ ബി ജെ പി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 25.11.2018) ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രി സമുച്ചയം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടയാനായി മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജ് റോഡിലേക്ക് പ്രവേശിച്ച മാര്‍ച്ച് ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക്കിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.
റോഡ് തടസപ്പെടുത്തിയതിനും കൂട്ടംകൂടിയതിനും ബിജെപി ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലം, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, ബാലകൃഷ്ണ ഷെട്ടി, ഹരീഷ് നാരമ്പാടി, സുനില്‍ നാരമ്പാടി, അവിനാഷ്, പ്രസാദ്, സുമിത് രാജ്, രവി, പി രമേശ്, അഞ്ജു ജോസ് തുടങ്ങി കണ്ടാലറിയുന്ന എഴുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Keywords: Kasaragod, Kerala, news, Top-Headlines, Pinarayi-Vijayan, Case against BJP leaders for blocking CM
< !- START disable copy paste -->

Related News:
മുഖ്യമന്ത്രിക്കു നേരെ ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധം; മറ്റൊരു വഴിയിലൂടെ ഉദ്ഘാടന സ്ഥലത്തെത്തിച്ച് പോലീസ്

Powered by Info News For You

Comments
Post a Comment