അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ റസാഖ് കരിപ്പൊടി നിര്യാതനായി

കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ഗാലക്‌സി ഫൂട് വെയര്‍ ഉടമ അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ റസാഖ് കരിപ്പൊടി (64) നിര്യാതനായി. അസുഖംമൂലം ചികിത്സയിലായിരുന്നു. സജീവ ഇസ്്‌ലാഹി പ്രവര്‍ത്തകനാണ്. ഫോര്‍ട്ട് റോഡിലെ പരേതരായ അബ്ദുല്‍ ഖാദറിന്റെയും റുഖിയ കരിപ്പൊടിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റസീന, നിഷാദ്, നിസാം, ഫാത്തിമ, ഫാസില്‍. മരുമക്കള്‍: കരിപ്പൊടി അബ്ദുല്ലക്കുഞ്ഞി, അഹമ്മദലി ചട്ടഞ്ചാല്‍, അസീസ് ചെട്ടുംകുഴി, ഹന നുള്ളിപ്പാടി. സഹോദരങ്ങള്‍: പരേതനായ സലാം കരിപ്പൊടി, മൈമൂന, ആയിഷ, സഫിയ, മിസാറു, റംല, ഖൗല, സുമയ്യ.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?