കയറ്റത്തില്‍ നിയന്ത്രണംവിട്ട ലോറി പിറകോട്ട് നീങ്ങി കുഴിയിലേക്ക് മറിഞ്ഞു

ബദിയടുക്ക: (www.kasargodvartha.com 14.11.2018) കയറ്റത്തില്‍ നിയന്ത്രണംവിട്ട ലോറി പിറകോട്ട് നീങ്ങി കുഴിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ ബദിയടുക്ക അഗല്‍പാടി കയറ്റത്തിലാണ് സംഭവം.

മാര്‍പ്പനടുക്ക കള്‍വള്‍ത്തടുക്കയില്‍ നിന്നും അടക്കയും റബ്ബറും കയറ്റി ഗുജറാത്തിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കയറ്റത്തില്‍ നിയന്ത്രണംവിട്ട ലോറി പിറകോട്ടു നീങ്ങി 20 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
Lorry accident, Badiyadukka, Kasaragod, News, Lorry, Accident.
File Photo
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lorry accident, Badiyadukka, Kasaragod, News, Lorry, Accident. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?