ഖാസി കേസ്: സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഐ എന്‍ എൽ നേതാക്കൾ സമരപ്പന്തലില്‍
കാസര്‍കോട്: (www.kasargodvartha.com 28.11.2018) ചെമ്പിരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും ചേര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഐ എന്‍ എല്‍ നേതാക്കളെത്തി.
ഐ എന്‍ എല്‍ ജില്ലാ നേതാക്കളായ കെ. എസ് ഫഖ്‌റുദ്ദീന്‍, അസീസ് കടപ്പുറം, എം.എ. ലത്വീഫ്, പി കെ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, കെ.കെ. അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, സി എം ജലീല്‍, എം എ മജീദ്, കരീം പള്ളത്തില്‍, സുബൈര്‍ പടുപ്പ്, അബ്ദുര്‍ റഹ് മാന്‍ ഹദ്ദാദ് നഗര്‍, റഹ് മാന്‍ തുരുത്തി. കെ.കെ. ബഷീര്‍ പാക്യാര തുടങ്ങിയ നേതാക്കളാണ് ബുധനാഴ്ച സമരപ്പന്തലിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, C.M Abdulla Maulavi, Khazi case; INL leaders supports Strike
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment