എം.ഇ.എസ് ഹെല്‍ത്ത് ഡെസ്‌ക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ തുടങ്ങി


കാസര്‍കോട്:  (www.evisionnews.co) പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജും കാസര്‍കോട് എം.ഇ.എസ് യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ജീവിതശൈലീ രോഗ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും കാസര്‍കോട്് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സ്റ്റേറ്റ് സെക്രട്ടറി റഫീഖ് കേളോട്ട്, എം.ഇ.എസ് കാസര്‍കോട് സെക്രട്ടറി ആരിഫ് കാപ്പില്‍, ജില്ലാ പ്രസിഡണ്ട് എം.എ നജീബ്, ജില്ലാ സെക്രട്ടറി റഊഫ് ബാവിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് എടനീര്‍, സ്റ്റേറ്റ് യൂത്ത് അഫയേര്‍സ് കണ്‍വീനര്‍ എ.ടി.എം .അഷ്‌റഫ്, കാസര്‍കോട്് താലൂക്ക് പ്രസിഡണ്ട്് മുജീബ് കമ്പാര്‍, എക്‌സിക്യുട്ടീവ് മെമ്പര്‍ സഫ്‌വാന്‍ കുന്നില്‍, കാസറര്‍കോട് റെയില്‍വെ കോമേഴ്ഷ്യല്‍ വിഭാഗം മേനേജര്‍ മോളി പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?