മടക്കരയിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ നിര്യാതനായി

ചെറുവത്തൂര്‍ (www.evisionnews.co): വലിയപ്പറമ്പ് കല്ല് കെട്ടിയപുരയിലെ ഹാജി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (70) നിര്യാതനായി. മടക്കര തുരുത്തി മാടക്കണ്ടിയില്‍ താമസിച്ചുവരികയായിരുന്നു. പടന്ന കടപ്പുറം ജുമാഅത്ത് പള്ളിയില്‍ ദീര്‍ഘകാലം ഇമാമായും മദ്രസാ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ സഫിയത്ത തുരുത്തി. മക്കള്‍: ഫസല്‍ (ഖത്തര്‍), മറിയത്ത്, റയ്യാന, സുഹ്‌റ, കുഞ്ഞാമിന, സല്‍മ. മരുമക്കള്‍: ഉബൈസ് (മലേഷ്യ), മജീദ് കോട്ടികുളം, കെ.എസ് സാലി കീഴൂര്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), ദാവൂദ് (മലേഷ്യ), പരേതനായ അഷ്‌റഫ്. സഹോദരങ്ങള്‍: മഹ്മൂദ് തൈക്കടപ്പുറം, ഖാദര്‍ വലിയപ്പറമ്പ്, കരീം ഹാജി കാട്ടില്‍, പരേതനായ അബ്ദുല്‍ റസാഖ് കൈതക്കാട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?