യൂത്ത് ലീഗ് യുവജന യാത്ര: സമ്മേളനത്തില്‍ കണ്ണാടക ഉപമുഖ്യമന്ത്രി പങ്കെടുക്കും


കാസര്‍കോട് (www.evisionnews.co): വര്‍ഗീയ മുക്തഭാരതം അക്രമരഹിതകേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യത്തില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര സംബന്ധിക്കും. നാളെ വൈകിട്ട് 3.30 മണിക്ക് മഞ്ചേശ്വരം ഉദ്യാവരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. പരിപാടി വന്‍വിജയമാക്കുന്നതിന് വിവിധ പ്രചാരണ പരിപാടികളാണ് ജില്ലയിലുടനീളം നടന്നുവരുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?