കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി; ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്
കാഞ്ഞങ്ങാട്:(www.kasargodvartha.com 14/11/2018) കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് പീഡനം. ഭര്‍ത്താവിനും മാതാവിനുമെതിരെ കേസെടുത്തു. പട്ടാക്കാലിലെ അസിനാറിന്റെ മകള്‍ അസ്മ (19)യുടെ പരാതിയില്‍ ഇട്ടമ്മലിലെ ഓട്ടോഡ്രൈവര്‍ ഷരീഫ്, മാതാവ് മറിയുമ്മ എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2018 ജുലൈ 15നാണ് അസ്മയും ഷെരീഫും മതാചാര പ്രകാരം വിവാഹിതരായത്. വിവാഹ സമയത്ത് 15 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഷെരീഫും ഉമ്മയും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി അസ്മയുടെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Complaint, Police,Woman assaulted; Case against Husband and Mother

Powered by Info News For You

Comments
Post a Comment