വ്യാപാരിയുടെ മൃതദേഹം കാറിനുള്ളില്‍; ആത്മഹത്യയെന്ന് പോലീസ്; മൃതദേഹത്തിന് സമീപത്തുനിന്നും തോക്ക് കണ്ടെടുത്തു
മുംബൈ: (www.kvartha.com 24/11/2018) മുപ്പത്തിയൊമ്പതുകാരനായ വ്യാപാരിയെ മുംബൈയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്നും തോക്ക് കണ്ടെടുത്തിട്ടുണ്ട്. അശ്വിന്‍ ജെയിനിന്റെ മൃതദേഹമാണ് കണ്ടെത്തിയത് മരണം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. നവംബര്‍ 22 മുതല്‍ അശ്വിനെ കാണാതായിരുന്നു.
അശ്വിന്‍ കടക്കെണിയിലായിരുന്നുവെന്നും ആത്മഹത്യയുടെ കാരണം അതാകുമെന്നും പോലീസ് പറഞ്ഞു. ഗോള്‍ഡ് കമ്മീഷന്‍ ഏജന്റായിരുന്നു അശ്വിന്‍. ഇയാള്‍ വിവാഹിതനും പിതാവുമാണ്.
വ്യാഴാഴ്ച് ഉച്ചയ്ക്ക് വീട്ടില്‍ നിന്നുമിറങ്ങിയ അശ്വിനെ പിന്നീട് കാണാതാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: 39-year-old businessman allegedly committed suicide in Mumbai on November 23. He shot himself in Lalbaug area. People came across the dead businessman inside a car with a pistol and were shocked to witness the scene. The businessman had been missing from November 22.
Keywords: National, Suicide, Businessman

Powered by Info News For You

Comments
Post a Comment