സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ പെണ്‍കുട്ടി മരിച്ചു
ശ്രീനഗര്‍: (www.kvartha.com 24.11.2018) സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ പെണ്‍കുട്ടി മരിച്ചു. ജമ്മു കാശ്മീരിലെ കുല്‍ഗാമിലാണ് സംഭവം.
സൈന്യവും ഭീകരരും തമ്മിലുള്ള വെടിവെയ്പ്പിനിടെ പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Jammu, Srinagar, News, Kashmir, Dead, Girl, Girl injured in J&K firing dead

Powered by Info News For You

Comments
Post a Comment