ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളുമെന്ന് രാഹുല്‍ ഗാന്ധി
ഛത്തീസ്ഗഡ്: (www.kvartha.com 17/11/2018) ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതിതള്ളുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യവസായികളായ വിജയ് മല്യ, നീരവ് മോഡി, അനില്‍ അംബാനി തുടങ്ങിയവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയ പണം കാര്‍ഷീക വായ്പകള്‍ എഴുതിതള്ളാന്‍ ഉപയോഗിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡില്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ധനികരായ തന്റെ സുഹൃത്തുക്കളെ നരേന്ദ്ര മോഡി വെറുതേ വിട്ടപ്പോള്‍ കര്‍ഷകരും ദരിദ്രരുമാണ് നോട്ട് പിന്‍ വലിക്കലിന്റെ ദൂഷ്യങ്ങള്‍ സഹിക്കേണ്ടി വന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നരേന്ദ്ര മോഡി ധനികരായ ചിലരുടെ 3.5 ലക്ഷം കോടി വായ്പകള്‍ എഴുതി തള്ളിയപ്പോള്‍ കര്‍ഷകരെ മറന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കൊറിയ ജില്ലയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍, മോഡി ജീ നിങ്ങള്‍ ദിവസങ്ങള്‍ എണ്ണിക്കോ. പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളിയിരിക്കും എന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം.
നക്‌സല്‍ ശക്തി കേന്ദ്രമായ ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 12നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. നവംബര്‍ 20ന് രണ്ടാംഘട്ടവും. ഡിസംബര്‍ 11ന് ഫലപ്രഖ്യാപനം നടക്കും. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും അന്നേ ദിവസമാണ് ഫലപ്രഖ്യാപനങ്ങള്‍ നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Naxal-hit Chhattisgarh is voting in two phases. The first phase of polling was held on November 12. The second phase is due on November 20. The results will be declared on December 11 along with those of four other states -- Madhya Pradesh, Rajasthan, Mizoram and Telangana.
Keywords: National, Chhathisgarh, Rahul Gandhi

Powered by Info News For You

Comments
Post a Comment