പിണറായി വിജയനോളം വര്‍ഗീയവാദികളല്ല ബിജെപിക്കാരെന്ന് പി സി ജോര്‍ജ്
കോട്ടയം: (www.kvartha.com 27.11.2018) ബിജെപിയെ തലോടിയും സിപിഎമ്മിനെ വിമര്‍ശിച്ചുമുള്ള പി സി ജോര്‍ജിന്റെ നിലപാട് തുടരുന്നു. നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് അറിയിച്ചതിന് പിന്നാലെ പിണറായി വിജയനോളം വര്‍ഗീയവാദികളല്ല ബിജെപിക്കാരെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്.
ബിജെപിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് സിപിഎം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ തനിക്ക് സഹകരിക്കാന്‍ കഴിയുന്നത് ഒ രാജഗോപാലുമായി മാത്രമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചു. പ്രതികരിച്ചത് ബിജെപി മാത്രമാണ്. ബിജെപിയില്‍ ചേരില്ല, സഹകരണം മാത്രമാണുണ്ടാവുകയെന്നും പി സി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും പി സി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണമെന്നാണ് റിപോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, BJP, P.C George, Pinarayi Vijayan, PC George against Pinarayi Vijayan

Powered by Info News For You

Comments
Post a Comment