പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച വിമാനം തകര്‍ന്നുവീണു

ഒട്ടാവ: (www.kvartha.com 04.11.2018) പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച വിമാനം തകര്‍ന്നുവീണു. കാനഡയിലെ ഒട്ടാവയിലാണ് സംഭവം. മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഒരു വിമാനം തകര്‍ന്നു താഴെ വീഴുകയായിരുന്നു.

പടിഞ്ഞാറന്‍ ഒട്ടാവയിലെ കാര്‍പ് മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. കൂട്ടിയിടച്ച വിമാനം ഒട്ടാവയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി താഴെ ഇറക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Air Plane, Accident, Canada, Ottawa, Two aircraft's collides mid-air in Canada; One crashes nearby field


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?