പാലക്കാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

പാലക്കാട്: (www.kvartha.com 14.11.2018) പാലക്കാട് കോങ്ങാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയെയാണ് (60) ഭാര്യ വെട്ടികൊന്നത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Wife killed husband in Palakkad, Palakkad, News, Local-News, Crime, Criminal Case, Murder, Police, Arrested, Kerala.

വാക്കുതര്‍ക്കത്തിനിടെയാണ് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wife killed husband in Palakkad, Palakkad, News, Local-News, Crime, Criminal Case, Murder, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?