ഗജ ചുഴലിക്കാറ്റ്; തമിഴ് ജനതയ്ക്ക് സഹായഹസ്തവുമായി വിദ്യാര്‍ത്ഥികളെത്തി
കാസര്‍കോട്: (www.kasargodvartha.com 27.11.2018) ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വതും നഷ്ടപ്പെട്ട തമിഴ്‌നാട് ജനതയ്ക്ക് സഹായഹസ്തവുമായി വിദ്യാര്‍ത്ഥികളെത്തി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളാണ് ശേഖരിച്ച വസ്തുക്കളുമായി കലക്ട്രേറ്റിലെത്തിയത്.

വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച സോപ്പ്, മെഴുകുതിരി, തീപ്പെട്ടി, പേസ്റ്റ്, നൈറ്റി, ലുങ്കി, തോര്‍ത്ത്, ബെഡ്ഷീറ്റ്, കുട്ടികളുടെ വസ്ത്രങ്ങള്‍, നാപ്കിനുകള്‍, ഡയപ്പറുകള്‍ തുടങ്ങിയവ എ ഡി എം ദേവിദാസിന് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Chemnad, Gaja Cyclone; Students's help for Tamilnadu
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment