'അഞ്ച് പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണം'; ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: (www.kvartha.com 25.11.2018) ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഞ്ച് പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ പരിഹാസം.
നടപ്പിലാക്കാത്ത ഒരുപാട് കോടതി വിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സന്നിധാനത്ത് നിരോധനാജ്ഞ ലംംഘിച്ച 82 പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി, അന്യായമായി സംഘംചേര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Jacob Thomas, Shabarimala, Trending, Former DGP Jacob Thomas Mocks 144 in Shabarimala

Powered by Info News For You

Comments
Post a Comment