മരിക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു; വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തനിലയില്‍
കല്‍പ്പറ്റ : (www.kvartha.com 03.11.2018) മരിക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തനിലയില്‍. ഇന്‍സ്റ്റഗ്രാമില്‍ കാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളുമാണ് മരിച്ച വിദ്യാര്‍ത്ഥികള്‍ അവസാനമായി പോസ്റ്റ് ചെയ്തിരുന്നത് .
ആത്മഹത്യാ ശ്രമം നടത്തുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ വിരുന്നു സല്‍ക്കാരവും നടത്തിയിരുന്നു . ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികളാണ് ഇരുവരും എന്ന് വ്യക്തമായിട്ടുണ്ട്.
ആത്മഹത്യാ ശ്രമം നടത്തുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ വിരുന്നു സല്‍ക്കാരവും നടത്തിയിരുന്നു . ജീവിതത്തോട് നിഷേധ മനോഭാവം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികളാണ് ഇരുവരും എന്ന് വ്യക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: After Instagram post student's suicide, News, Suicide, Friends, Social Network, Photo, Kerala.
Keywords: After Instagram post student's suicide, News, Suicide, Friends, Social Network, Photo, Kerala.
Powered by Info News For You

Comments
Post a Comment