ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ബേക്കല്‍: (www.kasargodvartha.com 19.11.2018) ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ബെങ്ങാട്ടെ ദാമോദരന്‍-ഗൗരി ദമ്പതികളുടെ മകന്‍ കെ മണികണ്ഠ(37)നാണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിവ് പോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുകാരാണ് വീടിന് മുന്നിലുള്ള പന്തലിന്റെ ജിയോ പൈപ്പില്‍ കയര്‍കെട്ടി മണികണ്ഠനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വിട്ടുമാറാത്ത നടുവേദനക്ക് ചികിത്സയിലായിരുന്നു മണികണ്ഠനെന്ന് വീട്ടുകാര്‍ പറയുന്നു. ഭാര്യ ഭാവന. മക്കള്‍: പൂജ, സൂര്യജിത്ത്. സഹോദരങ്ങള്‍: പ്രശാന്ത് (സൗദി), സജിത്ത് (ദുബൈ). ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment