കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
കുമ്പള: (www.kasargodvartha.com 25.11.2018) കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കോയിപ്പാടി കടപ്പുറം സുനാമി കോളനിയിലെ അര്‍ഷാദിനെ (25)യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി കുമ്പള ടൗണില്‍ വെച്ചാണ് യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തത്.
150ഗ്രാം കഞ്ചാവ് യുവാവില്‍ നിന്നും പിടിച്ചെടുത്തു. കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ കെ ബാലകൃഷ്ണന്‍, ജേക്കബ്ബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിജിന്‍ കുമാര്‍, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja seized, Ganja, Excise, arrest, Youth arrested with Ganja
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ganja seized, Ganja, Excise, arrest, Youth arrested with Ganja
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment