മംഗലാപുരം യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമില്‍ ഇടംനേടിയ കുമ്പള അക്കാദമി താരങ്ങളെ അനുമോദിച്ചു

കുമ്പള (www.evisionnews.co): മംഗലാപുരം യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമില്‍ ഇടംനേടിയ കുമ്പള അക്കാദമി ഫുട്‌ബോള്‍ ക്യാമ്പിലെ താരങ്ങളായ കബീര്‍ ആരിക്കാടി, ദില്‍ഷാദ് മൊഗ്രാല്‍, ശിഹാബ് മൊഗ്രാല്‍, നൗഫന്‍, റിനീഷ് എന്നിവരെ എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ അഷ്റഫ് കര്‍ലെ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട്് റുവൈസ് ആരിക്കാടി സ്വാഗതം പറഞ്ഞു. സന്തോഷ് ട്രോഫി പരിശീലകന്‍ പി.സി ആസിഫ് മുഖ്യാതിഥിയായി. അഷ്റഫ് കൊടിയമ്മ, അഡ്വ. സക്കീര്‍ അഹമ്മദ്, അസീസ് കളത്തൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജംഷീര്‍ മൊഗ്രാല്‍, ഷക്കീല്‍ മൊഗ്രാല്‍, ബാത്തിഷ മൊഗ്രാല്‍, നിച്ചു മൊഗ്രാല്‍, കെ.പി സത്താര്‍, കുമ്പള അക്കാദമി ഫുട്‌ബോള്‍ ടീം കോച്ച് മുഹമ്മദ് സാര്‍, മാനേജിങ് ഡയറക്ടര്‍ ഖലീല്‍ സാര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?