സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു
കൊച്ചി: (www.kvartha.com 04.11.2018) സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ ഇടിവ്. പെട്രോളിനു 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്. ഈ മാസം പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞു.
കൊച്ചിയില്‍ പെട്രോളിന് 80.73 രൂപയും ഡീസലിന് 77.15 രൂപയുമാണ്. തിരുവനന്തപുരത്ത് 82.16 രൂപയും, 78.64 രൂപയും കോഴിക്കോട് 81.08 രൂപയും 77.51 രൂപയുമാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വിലകള്‍.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായ ഇടിയുന്നതാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇടിവുണ്ടാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Crude Oil, Petrol, diesel, Price, News, Kochi, Oil price decreases in kerala

Powered by Info News For You

Comments
Post a Comment