നിര്‍ത്തിയിട്ട ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലുപേര്‍ മരിച്ചു

ബംഗളൂരു: (www.evisionnews.co) നിര്‍ത്തിയിട്ട ലോറിയില്‍ ആംബുലന്‍സ് ഇടിച്ച് നാലു പേര്‍ മരിച്ചു. ഇന്നു രാവിലെ ബംഗളൂരു ഹൊസൂര്‍ റോഡിലാണ് അപകടമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ തൃച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
Powered by Info News For You
Comments
Post a Comment