ചരക്കുകപ്പല്‍ മുങ്ങി ഏഴുപേരെ കാണാതായി

ബാലി: (www.kvartha.com 25.11.2018) ചരക്കുകപ്പല്‍ മുങ്ങി ഏഴുപേരെ കാണാതായി. ഇന്തോനേഷ്യയിലെ ബാലിയിലാണ് ചരക്കുകപ്പല്‍ മുങ്ങിയത്. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

14 ജീവനക്കാരുമായി സുരഭയില്‍നിന്നും വൈംഗാപുവിലേക്ക് പോകുകയായിരുന്ന കെഎം മള്‍ട്ടി പ്രൈമ വണ്‍ കാര്‍ഗോ കപ്പലാണ് ബാലിയില്‍ മുങ്ങിയത്. സംഭവസമയം ഇതുവഴി കടന്നുപോയ കഹായ അദാബി 201 എന്ന കപ്പല്‍ അപകടത്തില്‍പെട്ട ഏഴ് ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Ship, News, Indonesia, Goods Ship, Drowned, Goods ship drowned in Indonesia; 7 missing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?