മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും പറയാനുള്ളത് പറയുമെന്നും പന്തളം കൊട്ടാരം പ്രതിനിധി
തിരുവനന്തപുരം: (www.kvartha.com 15.11.2018) ശബരിമല വിഷയവുമായി ബന്ധപ്പെട്ട സര്‍വകക്ഷിയോഗം കോണ്‍ഗ്രസും ബിജെപിയും ബഹിഷ്‌ക്കരിച്ചെങ്കിലും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി പി.ജി. ശശികുമാരവര്‍മ്മ. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പന്തളം കൊട്ടാരത്തില്‍നിന്ന് പി.എന്‍. നാരായണവര്‍മ്മയും തന്ത്രി കുടുംബത്തില്‍നിന്ന് കണ്ഠര് രാജീവരും, കണ്ഠര് മോഹനരും യോഗത്തില്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pandalam Kottaram Thanthir will attend cm meeting, Thiruvananthapuram, News, Politics, Meeting, Sabarimala Temple, Religion, Trending, Controversy, Kerala.
Keywords: Pandalam Kottaram Thanthir will attend cm meeting, Thiruvananthapuram, News, Politics, Meeting, Sabarimala Temple, Religion, Trending, Controversy, Kerala.
Powered by Info News For You

Comments
Post a Comment