മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം; മുഖ്യമന്ത്രിയെത്തുന്ന പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വിശിഷ്ടാതിഥി മാത്രം, ഒതുക്കിയതിനെതിരെ ആക്ഷേപം ശക്തം

കാസര്‍കോട്: (www.kasargodvartha.com 23.11.2018) നവംബര്‍ 25ന് കാസര്‍കോട് മെഡിക്കല്‍ കോളജ് രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്ന പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ വിശിഷ്ടാതിഥി മാത്രമാക്കി ഒതുക്കിയതിനെതിരെ ആക്ഷേപം ശക്തം. പ്രോട്ടോകോള്‍ പ്രകാരം സ്ഥലം എം എല്‍ എയെ സ്വാഗതഭാഷകനാക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവിനെയാണ് സ്വാഗത പ്രസംഗത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവം സ്പീക്കറെ അറിയിക്കുമെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രതികരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Medical College, Top-Headlines, N.A.Nellikunnu, MLA, Pinarayi-Vijayan, Politics, N.A Nellikkunnu confine in Medical college construction inauguration program
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?