ഹെലികോപ്ടറിലെത്തി മത്സ്യബന്ധന ബോട്ടില്‍ നിന്ന് മീന്‍ വാങ്ങി; അന്വേഷണം ആരംഭിച്ചു; വീഡിയോ
ഗോവ: (www.kvartha.com 03.11.2018) ഹെലികോപ്റ്ററിലെത്തി നടുക്കടലില്‍ വെച്ച് മത്സ്യബന്ധന ബോട്ടില്‍ നിന്നും മീന്‍ വാങ്ങി. ഗോവയുടെ സമുദ്രഭാഗത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ ബോട്ടില്‍ നിന്നുമാണ് ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.
തീരസംരക്ഷണ സേന ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറിലെത്തി മീന്‍ വാങ്ങിയതെന്നാണ് സൂചന. ഹെലികോപ്റ്ററില്‍ നിന്നും കവര്‍ കയറില്‍ കെട്ടി ബോട്ടിലേക്ക് എറിഞ്ഞിട്ടു കൊടുത്തു. കവറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യം ഇട്ട് നിറച്ച് മുകളിലേക്ക് പൊക്കി. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടിലെ ജീവനക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Goa, Helicopter, Boats, Fishermen, Fish, Coast Guard men in chopper reel up fish from vessel

Powered by Info News For You

Comments
Post a Comment