വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി വ്യാപാരി വ്യവസായി നേതാവിന്റെ പരാതി; 8 പേര്‍ക്കെതിരെ പോലീസ് കേസ്
കാസര്‍കോട്: (www.kasargodvartha.com 06.11.2018) വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി വ്യാപാരി വ്യവസായി നേതാവിന്റെ പരാതി. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫിന്റെ പരാതിയില്‍ ചിറ്റാരിക്കാലിലെ ജോസ് തയ്യല്‍ (40), നീലേശ്വരത്തെ പ്രത്യോധനന്‍ (40), ചുള്ളിക്കര സി എ ജോസഫ് (40), കാഞ്ഞങ്ങാട്ടെ സുബൈര്‍ (40), കാസര്‍കോട്ടെ ഹമീദ് അരമന (40), കാഞ്ഞങ്ങാട്ടെ സമീര്‍ (40), നീലേശ്വരത്തെ സി എം അശോക് കുമാര്‍ (35), നീലേശ്വരത്തെ രാജേഷ് (45) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നാണ് ഷരീഫിന്റെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Whatsapp, case, complaint, Post in Whatsapp against Merchants association leader; case against 8
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment