പഠന ക്യാമ്പിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് 70 പോലീസുകാര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

കണ്ണൂര്‍: (www.kvartha.com 12.11.2018) തോട്ടട കിഴുന്നയില്‍ റിസോര്‍ട്ടിലെ സമ്മേളനഹാള്‍ തകര്‍ന്നുവീണ് 70 പോലീസുകാര്‍ക്ക് പരിക്ക്. പോലീസുകാര്‍ക്കായി സംഘടിപ്പിച്ച പഠനക്യാമ്പിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.

ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിയുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തകര്‍ന്ന കെട്ടിടത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.

Resort roof collided in police study camp Kannur, Kannur, Accident, Injured, hospital, Treatment, Police, Study class, News, Kerala

കണ്ണൂര്‍ കീഴുന്നപാറയില്‍ പോലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച പഠന ക്യാമ്പിനിടെയായിരുന്നു അപകടം. സമ്മേളന ഹാളിന്റെ മേല്‍ക്കൂര ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സംഭവസ്ഥലം സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Resort roof collided in police study camp Kannur, Kannur, Accident, Injured, Hospital, Treatment, Police, Study class, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?