പൈലറ്റ് ഉറങ്ങിപ്പോയി; വിമാനം നിര്‍ത്താതെ പറന്നത് 50 കിലോമീറ്റര്‍

കാന്‍ബറ: (www.kvartha.com 27.11.2018) പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വിമാനം നിര്‍ത്താതെ പറന്നത് റണ്‍വെയില്‍ നിന്നും 50 കിലോമീറ്റര്‍ അധിക ദൂരം സഞ്ചരിച്ചു. ഡെവണ്‍ പോര്‍ട്ടില്‍ നിന്നും ടാസ്മാനിയ കിംഗ് ഐലന്‍ഡിലേക്ക് പറന്ന പെപ്പര്‍ പിഎ 31 വിമാനമാണ് പൈലറ്റിന്റെ അശ്രദ്ധ മൂലം വഴിതെറ്റി പറന്നത്.

 World, Flight, Australia, News, Pilot, Sleep, Australian charter flight missed destination by almost 50km after pilot fell asleep in the cockpit

നവംബര്‍ ഒമ്പതിന് ഓസ്‌ട്രേലിയയിലാണ് സംഭവം. ഒരു പൈലറ്റ് മാത്രമുള്ള ചെറുവിമാനമാണ് ദീര്‍ഘദൂരം പറന്നത്. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നെതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വലിയ പിഴവാണെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അറിയിച്ചു.

എന്നാല്‍ പൈലറ്റ് എങ്ങിനെയാണ് ഉണര്‍ന്നതെന്നും വിമാനത്തെ എങ്ങിനെ നിയന്ത്രിച്ചുവെന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Flight, Australia, News, Pilot, Sleep,  Australian charter flight missed destination by almost 50km after pilot fell asleep in the cockpit 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?