മണ്ഡലകാലത്തിലേക്ക് നീങ്ങാന്‍ 48 മണിക്കൂര്‍ ശേഷിക്കെ നിര്‍ണായക സര്‍വകക്ഷി യോഗം തുടങ്ങി; ഫലമെന്തെന്നറിയാന്‍ കാതോര്‍ത്ത് ഭക്തരും രാഷ്ട്രീയ പാര്‍ട്ടികളും

തിരുവനന്തപുരം: (www.kvartha.com 15.11.2018) ശബരിമല മണ്ഡലകാലത്തിലേക്ക് നീങ്ങാന്‍ 48 മണിക്കൂര്‍ ശേഷിക്കെ, സര്‍വകക്ഷി യോഗം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

On Sabarimala Issue all party meeting starts, Thiruvananthapuram, Meeting, Politics, Trending, Sabarimala Temple, Religion, News, Controversy, Kerala.

സര്‍വകക്ഷിയോഗത്തിന്റെ ഫലശ്രുതിയെന്താകുമെന്നതില്‍ രാഷ്ട്രീയവൃത്തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിധി സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ പിറകോട്ട് പോക്ക് നിയമപരമായും രാഷ്ട്രീയമായും സര്‍ക്കാരിന് സാധ്യമാവില്ല. കോടതിയലക്ഷ്യ സാധ്യതയും നിലനില്‍ക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: On Sabarimala Issue all party meeting starts, Thiruvananthapuram, Meeting, Politics, Trending, Sabarimala Temple, Religion, News, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?