40 കാരിയുടെ വയറ്റില്‍ നിന്നും 3 കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

കുമ്പള:  (www.kasargodvartha.com 30.11.2018) 40 കാരിയുടെ വയറ്റില്‍ നിന്നും മൂന്ന് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. കുമ്പള സഹകരണാശുപത്രിയില്‍ വെച്ചാണ് മജ്ബയയലിലെ 40 കാരിയുടെ വയറ്റില്‍ നിന്നും മുഴ നീക്കം ചെയ്തത്. ഡോ. ശ്യാംഭവി, ഡോ. ശ്യാം, ഡോ. ശിവാനന്ദ എന്നിവര്‍ നേതൃത്വം നല്‍കി.

വ്യാഴാഴ്ച വൈകിട്ടാണ് ശസ്ത്രക്രിയ നടന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതായിരുന്നു വീട്ടമ്മ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kumbala, 3 kg cyst removed from lady's stomach
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?