3 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച് നഗ്‌നമായ അവസ്ഥയില്‍, സ്വകാര്യഭാഗങ്ങളില്‍ പത്ത് സെന്റിമീറ്റര്‍ നീളമുള്ള മരക്കഷ്ണം തിരുകി കയറ്റി
ഗുരുഗ്രാം: (www.kvartha.com 14.11.2018) മൂന്നുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചത്തിയപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്നും 300മീറ്റര്‍ മാറി ഒരു കടയോട് ചേര്‍ന്ന ചെറിയ മുറിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് നഗ്‌നമായ അവസ്ഥയിലായിരുന്നു മൃതദേഹം. പിന്നീട് പോലീസില്‍ വിവരമറിയിക്കുകയും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം ആശുപത്രിയിലെത്തിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് പേസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ പത്ത് സെന്റിമീറ്റര്‍ നീളമുള്ള മരക്കഷ്ണം തിരുകി കയറ്റിയ അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ദീപക് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ തലയോട് പൊട്ടിയ അവസ്ഥയിലായിരുന്നു. പീഡിപ്പിച്ച ശേഷം തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.
അയല്‍വാസിയായ സ്ത്രീയുടെ സഹോദരനായ സുനില്‍കുമാര്‍ എന്ന ഇരുപതുകാരനാണ് പ്രതി. കഴിഞ്ഞ ആഴ്ച ജോലി ആവശ്യത്തിനായി ഇയാള്‍ സഹോദരിയുടെ വീട്ടില്‍ എത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. പ്രതിക്കെതിരെ നരഹത്യ, പോസ്‌കോ നിയമപ്രകാരവും വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three-year-old molested, murdered in Gurugram, Molestation, Murder, Crime, Criminal Case, Accused, Girl, National.

Powered by Info News For You

Comments
Post a Comment