നബിദിനത്തില്‍ ദേശീയപാതയില്‍ ബൈക്ക് റേസിംഗ്; 2 കൗമാരക്കാര്‍ ഉള്‍പെടെ എട്ടു പേര്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 27.11.2018) നബിദിനത്തില്‍ ദേശീയപാതയില്‍ അനുമതിയില്ലാതെ ബൈക്ക് റേസിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ ഉള്‍പെടെ എട്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മീപ്പുഗിരിയിലെ അനസ് (25), ചൂരിയിലെ അബ്ദുല്‍ അഷ്ഫാഖ് (22), മന്‍സൂര്‍ കാളിയങ്ങാട് (18), അബ്ദുല്‍ നഈം കാളിയങ്ങാട് (22), ചൂരിയിലെ മുഹമ്മദ് മസ് ഊദ് (22), ചൂരിയിലെ മുഹമ്മദ് സല്‍മാന്‍ (20) എന്നിവരെയും 17 കാരായ രണ്ടു പേരെയുമാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് 50 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ റോഡ് തടസപ്പെടുത്തി ബൈക്ക് റെയ്സ് നടത്തുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.
Related News:
ദേശീയപാത സര്‍ക്കിളില്‍ ബൈക്ക് റെയ്‌സ് നടത്തിയതിന് 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Bike-race, Top-Headlines, Bike racing; 8 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Bike-race, Top-Headlines, Bike racing; 8 arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment